G20 Summit

National Desk 8 months ago
National

ഇന്ത്യയുടെ യാഥാര്‍ത്ഥ്യം അതിഥികളില്‍നിന്ന് മറച്ചുവയ്‌ക്കേണ്ടതില്ല; ചേരികള്‍ മറച്ചതിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹിയിലെ വസന്ത് വിഹാറിലുളള ചേരികള്‍ ഷീറ്റുപയോഗിച്ച് മറച്ചതിന്റൈയും തെരുവുനായ്ക്കളെ കൂട്ടത്തോടെ വളഞ്ഞുപിടിച്ച് കൂട്ടിലാക്കിയതിന്റെയും വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു

More
More
National Desk 8 months ago
National

ജി 20 ഉച്ചകോടി : മോദിയുടെ നെയിം പ്ലേറ്റിലും ഇന്ത്യയില്ല

ദേശീയ പതാകയും ഇതിനൊപ്പം വെച്ചിട്ടുണ്ട്. ജി20 ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കള്‍ക്ക് രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുളള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് ഉപയോഗിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലും ഭാരത് എന്ന ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

More
More
Web Desk 1 year ago
Keralam

ജി-20 ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകം ഒരുങ്ങുന്നു

കുമരകം പഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ ഉടൻ നീക്കം ചെയ്യണമെന്നു പഞ്ചായത്ത് നിർദേശം നൽകിയിട്ടുമുണ്ട്.

More
More
International Desk 3 years ago
National

കൊവിഡ് വാക്‌സിൻ നിർമാണത്തിന് ജി20 അംഗരാജ്യങ്ങൾ 460 ഡോളർ കൂടി നൽകും

കൊവിഡ് വാക്‌സിൻ നിർമാണത്തിന് അംഗരാജ്യങ്ങൾ 460 ഡോളർ കൂടി നൽകാൻ കൂടി നൽകും. കഴിഞ്ഞ ദിവസം നടന്ന ജി 20 ഉച്ചകോടിയിലാണ് ഇക്കാര്യം ധാരണയായത്.

More
More

Popular Posts

Entertainment Desk 2 hours ago
Movies

'ഞാന്‍ പെരിയാറിസ്റ്റാണ്, മോദിയായി അഭിനയിക്കില്ല'- സത്യരാജ്

More
More
Web Desk 2 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 3 hours ago
Lifestyle

ആരോഗ്യത്തിന് 8 മണിക്കൂര്‍ ഉറക്കവും 4 മണിക്കൂര്‍ വ്യായാമവും അനിവാര്യം- പഠനം

More
More
Web Desk 3 hours ago
Economy

സ്വര്‍ണവില പവന് 55,000 കടന്നു

More
More
International Desk 4 hours ago
International

ഇറാന്‍ പ്രസിഡന്റും മന്ത്രിയും ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

More
More
National Desk 5 hours ago
Weather

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; തിരുപ്പൂരിൽ ഒഴുക്കില്‍പ്പെട്ട് നാലു പേരെ കാണാതായി

More
More